Description
സ്‌പെയിനിന്റെ വശ്യസുന്ദരമായ പശ്ചാതലത്തില്‍ ലാല്‍ജോസും ബെന്നി പി.നായരമ്പലവും ഏറെ പുതുകളോടെ പറഞ്ഞ പ്രണയസിനിമയുടെ തിരക്കഥ.
എക്കാലവും ഇംഗ്ലീഷ് ഭാഷയെ വെറുത്തിരുന്ന ചാര്‍ലി എന്ന മിമിക്രി കലാകാരന്‍ സ്‌പെയിനിലെത്തിച്ചേരുന്നതും അവിടുത്തെ രസകരമങ്ങളായ അനുഭവങ്ങളാണ് സ്പാനിഷ് മസാല. ഒപ്പം, പ്രണയവും ത്യാഗവും വഞ്ചനയുമെല്ലാം അതിന് രസക്കൂട്ടുകളാകുന്നു.
2012-ലെ ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ് നേടിയ തിരക്കഥ.
Reviews
There are no reviews yet.