Description
തോല്‍ക്കുന്ന മനുഷ്യന്റെ മാനസികാവസ്ഥകള്‍ ആഴത്തില്‍ അപഗ്രഥിക്കുന്ന ടെന്നസ്സി വില്യംസിന്റെ ഏറ്റവും ശ്രദ്ധേയമായ നാടകം. യാഥാര്‍ത്യങ്ങള്‍ക്കുമുമ്പില്‍ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങേണ്ടിവരുന്നതിന്റെ മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന മനുഷ്യരാണ് ഇതിലെ കഥാപാത്രങ്ങള്‍.
വളരെ മനോഹരമായ ഒരു സ്ഫടികപാത്രം കൈയിലെ ടൂത്ത് അതിനെ വീക്ഷിക്കുമ്പോള്‍ രണ്ടു കാര്യങ്ങളാണ് മുന്നില്‍ വരിക. അതെത്ര രൂപഭംഗിയുള്ളതാണ് എന്നതും എത്രയെളുപ്പത്തില്‍ അതിനെ പൊട്ടിക്കാമെന്നതും.
Reviews
There are no reviews yet.