Description
ശ്രീ ശങ്കരാചാര്യർ
ശ്ലോകാർത്ഥം
ലളിതമായ വ്യാഖ്യാനം
ഉദ്ദിഷ്ടകാര്യ സിദ്ധിയ്ക്കുള്ള മന്ത്രാക്ഷരങ്ങളും യന്ത്രവിധിയും
ശ്രീ ലളിതാ സഹസ്രനാമസ്തോത്രം
സാധാരണകൃതിയിൽനിന്ന് വ്യത്യസ്തമായി ഈ കൃതിയിലെ ഓരോ ശ്ലോകത്തിലും അദ്വൈതമായ സൗന്ദര്യ അനുഭൂതിയുടെ ഭാവമാണ് പ്രകടമാകുന്നത്. അദ്വൈത രഹസ്യത്തിന്റെ അനിർവച്യമായ അനുഭൂതിയെ സൗന്ദര്യാനുഭൂതിയായും അതിന് അനുയോജ്യമായ രൂപാത്മകമായ ഭാഷാശൈലിയിൽ അവതരിപ്പിക്കുകയാണ് സൗന്ദര്യ ലഹരിയിലൂടെ ശങ്കരാചാര്യർ ചെയ്യുന്നത്.
സൗന്ദര്യലഹരിയിൽ പരമാചാര്യർ സുഖേയമായ ലൗകിക ജീവിതം മാത്രമല്ല പരമമായ സന്തോഷത്തിനുള്ള അത്യുത്തമ മാർഗ്ഗം കാണിച്ചു തരുന്നു എന്നതാണ് ഈ മഹദ്ഗ്രന്ഥത്തിന്റെ സവിശേഷത.