Description
ശ്രീമദ് ശങ്കരാചാര്യർ
മൂലസഹിതം വൃത്താനുവൃത്തപരിഭാഷ
ടി. സുബ്രഹ്മണ്യൻ തിരുമുമ്പ്
ശ്രീമദ്ദേവീഭാഗവതത്തിന്റെ കർത്താവായ ടി. സുബ്രഹ്മണ്യൻ തിരുമുമ്പ് ശ്രീമദ് ശങ്കരാചാര്യരുടെ സൗന്ദര്യലഹരിക്ക് തയ്യാറാക്കിയ പരിഭാഷ.
ആചാര്യസ്വാമികളുടെ ഇതര കൃതികളെക്കാൾ വൈശിഷ്ട്യവും മാഹാത്മ്യവുമുള്ള സൗന്ദര്യലഹരി സാഹിത്യസംബന്ധിയായ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ രചനയാണ്. അനുവാചകനെ ജ്ഞാനത്തിന്റെയും ഭക്തിയുടെയും ലോകത്തേക്ക് ഈ കൃതി ഉയർത്തുന്നു. മൂലസഹിതമുള്ള വൃത്താനുവൃത്തപരിഭാഷയോടൊപ്പം പരിഭാഷകന്റെ ‘മുക്തകന്ദം’ എന്ന ഒരു സ്വതന്ത്രകവിതയും ഇതിൽ ചേർത്തിരിക്കുന്നു.
സൗന്ദര്യലഹരിയുടെ മൂലസഹിതമുള്ള വൃത്താനുവൃത്തപരിഭാഷ.







Reviews
There are no reviews yet.