Book Snehavirunnum Mattu Kadhakalum
Snehavirunnum Mattukathakalum 2nd Edition Back Cover
Book Snehavirunnum Mattu Kadhakalum

സ്‌നേഹവിരുന്നും മറ്റ് കഥകളും

180.00

In stock

Author: Balakrishnan C.V Category: Language:   Malayalam
ISBN 13: 978-81-8265-859-2 Edition: 2 Publisher: Mathrubhumi
Specifications Pages: 127 Binding:
About the Book

നക്ഷത്രങ്ങളിലൊന്ന്, ആരോഗ്യവതിയായ ഹെയ്‌സല്‍ , ലിഫ്റ്റില്‍ രണ്ട് സ്ത്രീകള്‍ , വാണിഭം തുടങ്ങിയ സ്ത്രീപ്രധാനമായ 23 കഥകളുടെ സമാഹാരം.

The Author

പ്രശസ്ത നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1952ല്‍ അന്നൂരില്‍ ജനിച്ചു. കേരള സാഹിത്യഅക്കാദമി അംഗമായിരുന്നു. ആയുസ്സിന്റെ പുസ്തകം, കാമമോഹിതം, കണ്ണാടിക്കടല്‍, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍, ഒഴിയാബാധകള്‍, പ്രണയകാലം, അവള്‍, മഞ്ഞുപ്രതിമ, ദിശ, ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി, ജീവിതമേ നീ എന്ത്?, മാലാഖമാര്‍ ചിറകു വീശുമ്പോള്‍, ഭവഭയം, സിനിമയുടെ ഇടങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. കേരള സംസ്ഥാന ഫിലിം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.ടി. മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി. മക്കള്‍: നയന, നന്ദന്‍.

Description

നക്ഷത്രങ്ങളിലൊന്ന്, ആരോഗ്യവതിയായ ഹെയ്‌സല്‍ , ലിഫ്റ്റില്‍ രണ്ട് സ്ത്രീകള്‍ , വാണിഭം തുടങ്ങിയ സ്ത്രീപ്രധാനമായ 23 കഥകളുടെ സമാഹാരം.

Additional information

Dimensions100 cm

Reviews

There are no reviews yet.

Add a review

Snehavirunnum Mattu Kadhakalum
You're viewing: Snehavirunnum Mattu Kadhakalum 180.00
Add to cart