Description
വ്യക്തികളെയും ജീവിതസന്ദര്‍ഭങ്ങളെയും കുറിച്ചുള്ള സ്മരണകള്‍
ശ്രീ ശ്രീ രവിശങ്കര്‍, എം.വി. ദേവന്, യൂസഫലി കേച്ചേരി, ഫാദര്‍ വടക്കന്‍, പി.സി. സുകുമാരന്‍ നായര്‍, എന്‍.പി. മുഹമ്മദ്, ഡോ. റീനി ജി. ഹവാലൊറൊ, ഇ.കെ.നായനാര്ങ, എ.കെ.ജി., സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍, ജയപ്രകാശ് നാരായണന്, വി. പനോളി, പി. ബാലന്, അരങ്ങില്‍ ശ്രീധരന്, പൊന്‍കുന്നം വര്‍ക്കി, പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ള, കെ. സുകുമാരന്‍, ചന്ദ്രന്, ചെറിയാന് തോമസ്….
ഗ്രന്ഥകാരന് അടുത്തിടപഴകാന്‍ കഴിഞ്ഞവരും പൊതുജീവിതത്തില്‍ ശ്രദ്ധേയരുമായ ഏതാനും വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങള്‍