Book Sivasahasranama Sthothram
Book Sivasahasranama Sthothram

ശിവസഹസ്രനാമസ്‌തോത്രം

280.00

In stock

Author: Subramaniya Iyer K.a Category: Language:   Malayalam
ISBN 13: Publisher: Vidyarambam Publications
Specifications Pages: 0 Binding:
About the Book

സത്യനിഷ്ഠം സാത്വികഭക്തരും ആയ മാതാപിതാക്കളുടെ പുത്രന്‍. ചെറുപ്പത്തില്‍ത്തന്നെ ദേവീമാഹാത്മ്യം, ശിവാനന്ദലഹരി, വിഷ്ണുസഹസ്രനാമസ്‌തോത്രം ഇവ ഹൃദിസ്ഥമാക്കി. അമ്മയുടെ നിര്യാണശേഷം അച്ഛനെ ശുശ്രൂഷിച്ചു അദ്ധ്യാപകവൃത്തിയിലേര്‍പ്പെട്ടും കഴിഞ്ഞുകൂടി. പിതാവിന്റെയും തുടര്‍ന്നു സഹധര്‍മ്മിണിയുടെയും ദേഹവിയോഗാനന്തരം നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ കാശി ശൃംഗേരി മഠത്തിലെ അന്തേവാസിയായി.
തുടര്‍ന്നു കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തില്‍ ചേര്‍ന്നു അവിടുത്തെ അദ്ധ്യാപകനായി. ഭഗവദ്ഗീതയില്‍ അവഗാഹം നേടിയത് ഇക്കാലത്താണ്.

ലളിതാസഹസ്രനാമം. വിഷ്ണുസഹസ്രനാമം, ഖഡമാല, ലളിതാസ്തവരത്‌നം തുടങ്ങി ശിവ-ദേവീഗ്രന്ഥങ്ങളില്‍ അത്ഭുതകരമായ കരവിരുതോടെയും അര്‍പ്പണബോധത്തോടെയും കൈവച്ച ഈ പണ്ഡിതവരേണ്യന്‍ 2001
ജൂണില്‍ ബ്രഹ്മത്തില്‍ വിലയം പ്രാപിച്ചു.

The Author

Description

Reviews

There are no reviews yet.

Add a review

Sivasahasranama Sthothram
You're viewing: Sivasahasranama Sthothram 280.00
Add to cart