Sishusamrakshanam
Placeholder

ശിശുസംരക്ഷണം

150.00

In stock

Author: Suneja R.k. Dr. Category: Language:   Malayalam
ISBN 13: Edition: 2 Publisher: DC Books
Specifications Pages: 0 Binding:
About the Book

നിങ്ങള്‍ ഒരമ്മയാകാന്‍ പോവുകയാണോ? നിങ്ങളുടെ കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ ഗര്‍ഭകാലത്തും അതിനുശേഷവും എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം? നവജാതശിശുക്കളെ പരിചരിക്കേണ്ടതെങ്ങനെ? ശിശുസംരക്ഷണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഈ പുസ്തകത്തില്‍ നവജാതശിശുസംരക്ഷണം, കുട്ടികളുടെ ഭക്ഷണരീതി, വളര്‍ച്ച, വൈകല്യങ്ങള്‍, പ്രതിരോധകുത്തിവെയ്പ്പുകള്‍, ശിശുരോഗങ്ങള്‍ എന്നിവയെപ്പറ്റി പ്രതിപാദിക്കുന്നു. കുഞ്ഞുങ്ങളെ നന്നായി വളര്‍ത്താനും പരിചരിക്കാനും മാതാപിതാക്കളെ സഹായിക്കുന്ന ഒരു ഉത്തമസഹായി.

The Author

Description

Reviews

There are no reviews yet.

Add a review

Placeholder
You're viewing: Sishusamrakshanam 150.00
Add to cart