Description
ജീവിത്തിന്റെ ആരോഹണവരോഹണങ്ങളില്‍ നാടും ചരിത്രവും കടന്നു വരുന്ന ‘സര്‍ ചാത്തു ലീകോക്ക്’ ഭാഷയകാണ്ട് ഫ്യൂഡല്‍ കാലത്തിന്റെ രക്തം തിരിച്ചറിയുന്നു.
ആഖ്യാനത്തിന്റെ സാന്ദ്രത!
ചരിത്രത്തിന്റെ കയറ്റിറക്കങ്ങളില്‍ തിരുവാല്വാമലയില്‍ പിറന്ന കഥകള്‍ ചിന്തയുടെ കൊടുമുടിയിലേക്കുയരുന്നു.
തോലനിലൂടെ, ചമ്പുകാരിനിലൂടെ, ചാക്യാരിലൂടെ, കുഞ്ചന്‍നമ്പ്യാരിലൂടെ, ഇ.വി.-സഞ്ജയന്‍ വഴി വന്ന ‘മലയാളഫാഷ’യിലെ ഒരു ആഗോള പ്രതിഭാസഫലിതം!
തന്റെ കാലത്തിന്റെ കഥകളെയും കാപട്യങ്ങളെയും ബുദ്ധിപരമായ ഹാസ്യംകൊണ്ട് അനുഭവപ്പിക്കുന്നു.
Reviews
There are no reviews yet.