Description
സഖാവ് പി.കൃഷ്ണപിള്ളയുടെ ഭാര്യ, ടി.എന്‍. ഗോപകുമാറിന്റെ അമ്മ തങ്കമ്മ, കൃഷ്ണപിള്ളയുടെ മരണശേഷം ജന്മനാടായ ശുചീന്ദ്രത്തേക്ക് മടങ്ങി. അവിടെ നീലകണ്ഠശര്‍മയുമായുണ്ടായ വിവാഹത്തില്‍ തങ്കമ്മയ്ക്ക് ജനിച്ച മൂന്നു മക്കളിലൊരാളായ ഗോപകുമാര്‍, മരിച്ചുപോയ അമ്മയെ ഓര്‍ത്തെഴുതിയ ഹൃദ്യസ്മരണകള്‍.
Reviews
There are no reviews yet.