Description
നൂറ്റാണ്ടിന്റെ പഴക്കം പുതുതലമുറയ്ക്കു പകര്‍ന്നുനല്കാന്‍ കേവല പരിഭാഷയ്ക്കപ്പുറം ചില അന്വേഷണങ്ങള്‍ വേണ്ടിവന്നു. അവയില്‍
അത്യാവശ്യമായ ചിലതെല്ലാം അടിക്കുറിപ്പുകളായി ചേര്‍ത്തിരിക്കുന്നു. പുസ്തകം ആസ്വദിക്കാന്‍ അത് സഹായകമായിരിക്കുമെന്ന് കരുതുന്നു.
Reviews
There are no reviews yet.