Description
ഇത് മൂല്യത്തകര്‍ച്ചയുടെ അവശിഷ്ടങ്ങള്‍. ഒരു ദേശത്തിന്റെ അധഃപതനത്തിന്റെ സര്‍റിയലിസ്റ്റ് ചിത്രം. ചിന്നിച്ചിതറിയ ഒരു മാജിക് ക്യൂബിന്റെ കഷ്ണങ്ങള്‍. ക്രമം തെറ്റിയ താളക്കേടിന്റെ താളം. സങ്കീര്‍ണമായ അനുഭവങ്ങള്‍. അഴിച്ചെടുക്കാനാവാത്ത പ്രപഞ്ച സമസ്യകള്‍. ശിഥിലം ഒരു വ്യത്യസ്ത നോവല്‍.
Reviews
There are no reviews yet.