Mathrubhumi Books

Availability: In Stock

ശാസ്ത്രവും രാഷ്ട്രീയവും

210.00 168.00 20% off

Author: SREEDHARAN K Category: Language:   MALAYALAM
ISBN: ISBN 13: 9789349855816 Edition: 1 Publisher: Mathrubhumi
Specifications
Pages: 135
The Author

Description

ശാസ്ത്രത്തിന്റെ ഇടങ്ങളില്‍ ഊന്നിനിന്നുകൊണ്ട് ദേശീയവും സാര്‍വ്വദേശീയവുമായ അന്ധവിശ്വാസങ്ങളോട് കലഹിക്കുകയാണ് ഗ്രന്ഥകാരന്‍. സൂക്ഷ്മരാഷ്ട്രീയചിന്തകളും പ്രക്രിയകളും ശാസ്ത്രീയവും ശാസ്ത്രാധിഷ്ഠിതവുമാകണമെന്ന് ഉദാഹരണസഹിതം വിശദീകരിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചിട്ടുണ്ട്. നവഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയുന്ന രാഷ്ട്രീയചിന്ത, ആന്തരികവും ബാഹ്യവുമായി സജ്ജമാക്കുവാന്‍ ലക്ഷ്യമിടുന്നവയാണ് ഈ പുസ്തകത്തിലെ മിക്ക ലേഖനങ്ങളും. ഇതൊരു നവസമീപനമാണ്. ശാസ്ത്രയുക്തിയിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ ശുദ്ധീകരണലക്ഷ്യം പൊതുവില്‍ കാണുവാന്‍ കഴിയുന്നില്ല എന്നിടത്താണ് ഈ പുസ്തകം വ്യത്യസ്തമാകുന്നത്.
– പ്രൊഫ. സി. രവീന്ദ്രനാഥ്

ശാസ്ത്രവും രാഷ്ട്രീയവും തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധത്തെ പഠനവിധേയമാക്കുന്ന ഗ്രന്ഥം

You're viewing: SHASTHRAVUM RASHTREEYAVUM 210.00 168.00 20% off
Add to cart
Shopping cart close