Book Shakkela Aathmakadha
Book Shakkela Aathmakadha

ഷക്കീല ആത്മകഥ

360.00

Out of stock

Author: Shakkeela Category: Language:   Malayalam
ISBN 13: Edition: 1 Publisher: Olive publications
Specifications Pages: 0 Binding:
About the Book

മലയാളികളുടെ നാട്ടുച്ചകളെയും സുന്ദര രതി ഭാവങ്ങളാക്കി മാറ്റിയ പ്രശസ്ത നടി ഷക്കീലയുടെ ജീവിതം. സിനിമക്കും ജീവിതതിനുമിടയില്‍ താന്‍ വെറുമൊരു പെണ്‍ശരീരം മാത്രമായി ചുരുങ്ങി പോയെന്ന തിരിച്ചറിവില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റു പറയുന്ന ജീവിത രഹസ്യങ്ങള്‍ . സ്വകാര്യമായി തന്റെ ശരീരത്തെ മനസ്സുകൊണ്ടുപോലും കാമിച്ച പ്രേക്ഷകരറിയാത്ത ഒരു ഹൃദയവും ജീവിതവും അനേകം അവസ്ഥകളും തനിക്കുണ്ടെന്ന് ധീരമായി വെളിവക്കുകയാണ് ഷക്കീല ഈ ആത്മകഥയില്‍ .

The Author

Description

Additional information

Dimensions220 cm

Reviews

There are no reviews yet.

Add a review