Description
സിമോൺ ദി ബുവാ
പ്രശസ്ത ഫ്രഞ്ച് ചിന്തകയായ സിമോ ദി ബുവയുടെ മാസ്റ്റർപീസ് രചന. സ്ത്രീയുടെ ബാല്യം മുതൽ വാർധക്യംവരെ അവൾ കടന്നു പോകുന്ന മാനസികവും ശാരീരികവും ലൈംഗികവും സാമൂഹികവുമായ അവസ്ഥകളെ സമഗ്രമായി അപഗ്രഥനം ചെയ്യുന്നതിനോടൊപ്പം സ്ത്രീ അവളുടെ അസ്തിത്വത്തെ തിരിച്ചറിഞ്ഞ് സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്നുമുള്ള ആശയങ്ങൾ സിമോൺ ദി ബുവ തന്റെ ഈ കൃതിയിലൂടെ പങ്കുവെക്കുന്നു. ആധുനിക സ്ത്രീമുന്നേറ്റങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുകയും വിപ്ലവാത്മകമായ പുതു ചിന്തകൾക്ക് വഴിയൊരുക്കുകയും ചെയ്ത ക്ലാസിക് രചനയുടെ മനോഹരമായ പരിഭാഷ.
വിവർത്തനം: ജോളി വർഗ്ഗീസ് പി. അനിൽകുമാർ