Book Sathyamennathu Ivide Manushyanakunnu

സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു

100.00

In stock

Author: Bhattathirippadu V.T. Category: Language:   Malayalam
Edition: 2 Publisher: Mathrubhumi
Specifications Pages: 88 Binding:
About the Book

വി.ടിയുടെ ആദ്യ ഉപന്യാസസമാഹാരത്തിന്റെ സുവര്‍ണ്ണജൂബിലിപ്പതിപ്പ്.
വി.ടിയുടെ കൃതികള്‍ നമ്മുടെ വാതിലില്‍ മുട്ടിവിളിക്കുന്ന. ഉവ്വ്, തീര്‍ച്ചയായും അവയ്ക്ക് നമ്മുടെ മുറിയില്‍ ഇടമുണ്ട്. എവിടെവിടെ മനസ്സ് അനാര്‍ദ്രവും അപമാനുഷവും ആകുന്നുവോ അവിടവിടെ സ്‌നേഹവും ജലവും നിറച്ച ആ കറുത്ത മഷിക്കുപ്പിക്കും സ്ഥാനമുണ്ട്- കെ.സി.നാരായണന്‍

ചിന്തയിലേയും വാക്കുകളിലേയും തീക്കനലുകള്‍ കൊണ്ട് കേരളീയമനസ്സിലെ അന്ധകാരവും സമൂഹത്തിലെ ദുഷ്പ്രവണതകളും നീക്കം ചെയ്ത മഹാനായ വിപ്ലവകാരി വി.ടി.ഭട്ടതിരിപ്പാടിന്റെ ലേഖനങ്ങളുടെ സമാഹാരം.

The Author

Description

Additional information

Dimensions55 cm

Reviews

There are no reviews yet.

Add a review

Sathyamennathu Ivide Manushyanakunnu
You're viewing: Sathyamennathu Ivide Manushyanakunnu 100.00
Add to cart