Book SATHARUDREEYAM
SATHARUDREEYAM2
Book SATHARUDREEYAM

ശതരുദ്രീയം

200.00

Out of stock

Author: N K SUNDARESAN Category: Language:   MALAYALAM
ISBN: Publisher: Ganga Books
Specifications Pages: 199
About the Book

(രാജലക്ഷ്മി എന്ന ഭാഷാവ്യാഖ്യാനത്തോടു കൂടിയത്)

വ്യാഖ്യാനം: ഡോ.എന്‍.കെ. സുന്ദരേശ്വരന്‍

കൃഷ്‌ണയജുർവ്വേദത്തിലെ ഒരധ്യായമാണ് ശതരുദ്രീയം. ഈ മഹാമന്ത്രം തന്നെയാണ് ശ്രീരുദ്രം എന്ന പേരിൽ അറിയപ്പെടുന്നത്. പഞ്ചാക്ഷരമന്ത്രം ഉൾക്കൊള്ളുന്ന ഈ അധ്യായത്തിന്ന് നമകം എന്നും പേരുണ്ട്. രുദ്രഭഗവാനെ നമസ്കാരങ്ങൾ കൊണ്ട് പ്രസാദിപ്പിക്കുന്ന ഈ മന്ത്രത്തിൽ നമഃ എന്ന പദം കൂടെക്കൂടെ വരുന്നു. ഒരേ സമയം കർമ്മപരവും ജ്ഞാനപരവുമായ ശ്രീരുദ്രം മഹാമന്ത്രമത്രെ. സർവ്വസംഗപരിത്യാഗികളായ യതികൾ പോലും നിത്യേന ശ്രീരുദ്രം ജപിക്കണം എന്ന് സ്‌മൃതിഗ്രന്ഥങ്ങൾ അനുശാസിക്കുന്നു.
ഡോ. എൻ. കെ. സുന്ദരേശ്വരന്റെ രാജലക്ഷ്മി എന്ന ഭാഷാവ്യാഖ്യാനം ലളിതമായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു. അന്വയം, അർത്ഥം, വിവരണം എന്നിവ അടങ്ങുന്ന വ്യാഖ്യാനം സരളമാണ്‌. വിശദാംശങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവർക്ക് ഗവേഷണപരമായ അടിക്കുറിപ്പുകൾ ഉപകരിക്കും. ഓരോ മന്ത്രത്തിനും ഋഷി, ഛന്ദസ്സ്, ദേവത, ധ്യാനം ജപഫലം എന്നിവ ചേർത്തിരിക്കുന്നു. സംപൂജ്യ തത്ത്വമയാനന്ദസ്വാമിയുടെ പ്രൗഢമായ അവതാരികയും പ്രൊഫസർ വൈദ്യലിംഗശർമ്മയുടെ ഹൃദ്യമായ ആസ്വാദനവും ഗ്രന്ഥത്തിന്റെ ഗരിമയെ തുറന്നു കാട്ടുന്നു. പദ്യാത്മകമായ സ്കന്ദ ദേവഭാഷ്യം അനുബന്ധമായി ചേർത്തിരിക്കുന്നു.

The Author

Description