Book SANDRA SANGEETHATHINTE NIRABHEDANGAL
IMG-20240425-WA0007~3
Book SANDRA SANGEETHATHINTE NIRABHEDANGAL

സാന്ദ്രസംഗീതത്തിൻ്റെ നിറഭേദങ്ങൾ

630.00

Out of stock

Author: NIKHIL VENUGOPAL Category: Language:   MALAYALAM
ISBN: ISBN 13: 9788196070799 Edition: 1 Publisher: FABIAN BOOKS
Specifications
About the Book

1976 മുതൽ 1992 വരെയുള്ള ഇളയരാജയുടെ സംഗീതവർഷങ്ങളിലൂടെ, അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കുറിപ്പുകൾ. ആസ്വാദനം, നിരൂപണം, വ്യാഖ്യാനം, വസ്തുതാവിവരണം എന്നിങ്ങനെ നിരവധി തലങ്ങളെ സ്പർശിച്ചു പോകുന്ന ഒരു പ്രയാണം. ഇളയരാജയുടെ സംഗീതത്തിൻ്റെ ആസ്വാദ്യതലങ്ങളെ അനാവരണം ചെയ്യുന്ന ഈ പുസ്തകം മലയാളികൾക്ക് അത്രകണ്ട് പരിചിതമല്ലാത്ത നിരവധി ഗാനങ്ങളെ (തെലുങ്ക്, കന്നഡം, ഹിന്ദി ഉൾപ്പടെ)  പരിചയപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്.

The Author

Description