Description
വാത്സ്യായന പ്രോക്തമായ ദാമ്പത്യശാസ്ത്രത്തിന്റെ ഏകദേശ വിവര്‍ത്തനം
കെ.കെ. പണിക്കര്‍
മഹർഷി വാത്സ്യായനൻ കാമസൂത്രത്തിൻറ ഉപജ്ഞാതാവ്. ഋഷിപ്രോക്തമായ കാമസൂത്രത്തിന്റെ മലയാള പരിഭാഷ, സാധാരണക്കാർക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന സംസ്കൃതശ്ലോകങ്ങൾ എല്ലാം സരളമായ ഗദ്യത്തിൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള വാത്സ്യായന സൂത്രങ്ങൾ ഇന്നത്തെ ജീവിതരീതിക്കിണങ്ങുന്ന രീതിയിൽ.
പതിപ്പ് 16 പേജ് 206 വില 54 രൂ
അംഗലക്ഷണം
സ്ത്രീ പുരുഷലക്ഷണങ്ങൾ മുഴുവൻ ചേർന്നത്. ശിരസ്സുമുതൽ പാദംവരെ അല്ല; കാൽനഖം വരെ ഓരോ അവയവത്തിന്റെയും ലക്ഷണങ്ങളും ഫലങ്ങളും.
ഗ്രന്ഥകർത്താ: കെ. ഭരതൻ കൊല്ലം
പതിപ്പ് 17 പേജ് 56 വില 15 രൂ
കേരളത്തിലെ എല്ലാ പ്രധാന പുസ്തകശാലകളിലും കിട്ടും. ഇല്ലെങ്കിൽ അഡ്വാൻസ് സഹിതം നേരിട്ടെഴുതുക. തപാലിൽ ലഭിക്കുന്നതാണ്.