Description
കൈക്കുളങ്ങര രാമവാര്യർ
വാഗ്ഭടാചാര്യ വിരചിതവും ലോകപ്രശസ്തവുമായ ആയുർവേദ ചികിത്സാഗ്രന്ഥമാണ് അഷ്ടാംഗഹൃദയം. സംസ്കൃതത്തിലുള്ള ശാസ്ത്രഗ്രന്ഥങ്ങൾക്കു സുഗ്രഹവും ലളിതവുമായ വ്യാഖ്യാനങ്ങൾ രചിക്കുന്നതിൽ അദ്വിതീയനായ പണ്ഡിതസാർവഭൗമൻ
കൈക്കുളങ്ങര രാമവാര്യർ രചിച്ച ഭാവപ്രകാശം എന്ന വ്യാഖ്യാനമാണിത്. ആയുർവേദ ചികിത്സകർക്കും വിദ്യാർത്ഥികൾക്കും അനുപേക്ഷണീയമായ വിശിഷ്ട ഗ്രന്ഥം.
Reviews
There are no reviews yet.