Description
വാസ്തുദോഷങ്ങൾ പരിഹരിക്കാനും കുടുംബത്തിൽ സന്തോഷം കൊണ്ടുവരാനും ചൈനീസ് വാസ്തു
മിനി രാജീവ്
വീട് പൊളിച്ചുപണിയാതെയും മാറ്റിപ്പണിയാതെയും വാസ്തുദോഷങ്ങൾ ദുരീകരിക്കാനുള്ള മാർഗങ്ങൾ വിശദീകരിക്കുന്നതിനോടൊപ്പം ജീവിതത്തിൽ ഉയർച്ചയുടെ വഴികളും പറഞ്ഞുതരുന്ന ചൈനീസ് വാസ്തുശാസ്ത്ര പുസ്തകം. പരീക്ഷയിൽ ഉന്നത വിജയം, നല്ല ഉദ്യോഗം, നല്ല ആരോഗ്യം, കുടുംബത്തിൽ സന്തോഷം തുടങ്ങിയ ജീവിത സൗഭാഗ്യങ്ങളെല്ലാം ഫുഷ്വേയിലൂടെ നിങ്ങൾക്ക് കരസ്ഥമാക്കാം. ദൈനംദിന ആവശ്യങ്ങൾ മുതൽ കുടുംബ വരുമാനം ഉയർത്തുന്നതുവരെയുള്ള ഉൽക്കർഷങ്ങൾക്ക് ഫുഷ്വേ സഹായിക്കുന്നതെങ്ങനെ എന്ന് ദക്ഷിണേന്ത്യയിലെ പ്രശസ്ത ഫു ഷ്വേ മാസ്റ്റർ കൺസൽറ്റൻറായ മിനി രാജീവ് വിശദീകരിക്കുന്നു. ലളിതമായ ഭാഷ, അനുഭവപാഠത്തിന്റെ തെളിമയോടെ.