Description
കൊച്ചി രാജ്യത്തിലെ തമ്പുരാക്കന്മാരുടെ ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവും തൃശ്ശൂരിന്റെ ശിൽപ്പിയുമായ ശക്തൻ തമ്പുരാന്റെ സമഗ്രമായ ജീവിതചരിത്രം. ഒപ്പം കേരളചരിത്രത്തിലെ സംഭവബഹുലമായ ഒരു കാലത്തിന്റെയും കഥ. ആദ്യത്തെ മാതൃഭൂമിപ്പതിപ്പിന്റെ തനിമയും അക്ഷരഭംഗിയും നിലനിർത്തി തയ്യാറാക്കിയ പ്രത്യേക പതിപ്പ്.







