Description
സച്ചിന്‍ ഇന്ത്യക്കാര്‍ക്ക് കേവലം ഒരു ക്രിക്കറ്റ് കളിക്കാരന്‍ മാത്രമല്ല. കാല്‍നൂറ്റാണ്ടിലേറെയായി
ഇന്ത്യന്‍ സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയ വ്യക്തിത്വത്തിന് ഉടമയുമാണ്. രാജ്യത്തെ പരമോന്നത
സിവിലിയന്‍ ബഹുമതിയായ ഭാരത്‌രത്‌ന പുരസ്‌കാരം നേടിയ ഒരേയൊരു കായികതാരത്തിന്റെ ജീവിതവും കരിയറും അനാവരണം ചെയ്യുന്ന രചന.
Reviews
There are no reviews yet.