Description
സുനിൽ പരമേശ്വരൻ
ഞാൻ… ഭദ്രകാളി നട തുറന്ന് പൂജക്ക് കയറുകയാണ്. ചങ്ങല പൊട്ടിച്ച് മദം പൊട്ടി വരുമ്പോ മറ്റാരെയും നീ കൊല്ലരുത്. ഞാൻ അവിടെയുണ്ടാകും. ഭദ്രകാളിയുടെ മുന്നിൽ… രാത്രികളിൽ അവിടെയാകും. വെളുപ്പിനെ ഇറങ്ങൂ… ഞാൻ പ്രാർത്ഥിക്കും… നിനക്ക് മുമ്പിൽ എനിക്ക് മാത്രം കാണാനാകുന്ന ദേവിയുണ്ടാകും… സാക്ഷാൽ ഭദ്രകാളി… മിത്തും പുരാവൃത്തങ്ങളും പ്രണയവും പ്രതികാരവും ഇഴചേർന്ന ഒരപൂർവ്വ പ്രേത നോവൽ.
Reviews
There are no reviews yet.