Book ROSHAJANAGAMAYA PRABANDHANGAL
ROSHAJANAGAMAYA2
Book ROSHAJANAGAMAYA PRABANDHANGAL

രോഷജനകമായ പ്രബന്ധങ്ങള്‍

240.00

Out of stock

Author: DAMODAR DHARMANAND KOSAMBI Category: Language:   MALAYALAM
Specifications Pages: 192
About the Book

ഡി ഡി കൊസാംബി

ഈ ലേഖനങ്ങളിലെ അപഗ്രഥനം കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചിട്ടില്ലായിരുന്നെങ്കിൽ, ആദ്യമൊക്കെ അസംഭവ്യങ്ങളായ ചില വസ്തുത കളുടെ പ്രവചനങ്ങൾ മാത്രമായി തോന്നിച്ചിരുന്ന ഏതെങ്കിലും ഖണ്ഡിക യഥാർത്ഥത്തിൽ സംഭവിച്ച് ആ പ്രവചനങ്ങളുടെ കാമ്പ് തെളിയിച്ചില്ലായിരുന്നെങ്കിൽ, ഈ ലേഖനങ്ങൾ വീണ്ടും ചികഞ്ഞെടുത്തു പ്രസിദ്ധീകരിക്കുന്നതിൽ പ്രസക്തിയില്ലായിരുന്നേനെ. ഇവയിലുടനീളം പാലിച്ചിരിക്കുന്ന, പിൻതുടർന്നിരിക്കുന്ന, രീതിയാണ് പ്രധാനം. ആ രീതി, വൈരുധ്യാത്മക ഭൗതികവാദത്തിന്റെ രീതിയാണ്. ആദ്യമായി ആ രീതിയെ ഒരു സിദ്ധാന്തമാക്കി വികസിപ്പിക്കുകയും ക്രമേണ ഒരു ഉപകരണമായി ഉപയോഗിക്കുകയും ചെയ്ത ജീനിയസിന്റെ നാമധേയത്തെ പുരസ്കരിച്ച് മാർക്സിസം എന്ന് വിളിക്കപ്പെടുന്ന വൈരുധ്യാധിഷ്ഠിത ഭൗതികവാദം.

The Author

Description