Description
ആല്‍ബര്‍ട്ടോ മോറേവിയ
വിവര്‍ത്തനം: സി. ഗോവിന്ദക്കുറുപ്പ്
സ്നേഹവതിയും വികാരവതിയുമായ അഡ്രിയാനയുടെ സന്മാര്ഗ്ഗലോകത്തെ അനാവരണം ചെയ്യുന്ന ശ്രദ്ധേയമായ നോവല്‍. ഒപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രസാക്ഷ്യം കൂടിയായിത്തീരുന്നു ഈ നോവല്‍. സി. ഗോവിന്ദക്കുറുപ്പിന്റെ ഹൃദ്യമായ പരിഭാഷ.