Description
റിപ് വാൻ വിങ്കിൾ
പന്നി വാഴ നട്ട കഥ
. കരിങ്കഴുകനും തവളക്കുഞ്ഞും കൊളൂർ എന്ന പെൺകിടാവും . ദാവീദും ഗോലിയാത്തും
. അതിമോഹം വരുത്തിവെച്ച വിന റസ്റ്റിൽറ്റ്സിൻ
തുടങ്ങി ലോകമെങ്ങുമുള്ള കുട്ടികളുടെ സമ്മതി നേടിയ പ്രശസ്തമായ കഥകൾ. ദേശകാലങ്ങൾക്കതീതമായി തലമുറകളായി പകർന്നു നല്കുന്ന കഥകളുടെ സമാഹാരം.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ
ലളിതസുന്ദരമായ ആഖ്യാനം.
എന്നും പ്രിയങ്കരമായ നാടോടിക്കഥകൾ
ചിത്രീകരണം ജോയ് തോമസ്