Book Reverse Clap
Book Reverse Clap

റിവേഴ്‌സ് ക്ലാപ്

100.00

Out of stock

Author: ANVAR ABDULLAH Category: Language:   Malayalam
ISBN 13: 978-81-8266-264-3 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ജനപ്രിയസിനിമകളുടെ പഠനലേഖനങ്ങളുടെ സമാഹാരം.
പി.പത്മരാജരചനകള്‍ മുതല്‍ വിജയ് സിനിമയെ വരെയും
സിനിമയിലെ ടെയ്ല്‍ എന്‍ഡുകള്‍ മുതല്‍ ബോളിവുഡ്ഡിലെ
മലയാളിയുടെ മേല്‍മീശയെവരെയും പ്രതിപാദ്യമാകുന്ന
വായനയെന്നോ മറുവായനയെന്നോ അതിവായനയെന്നോ
വിശേഷിപ്പിക്കാവുന്ന സാംസ്‌കാരിക ഇടപെടല്‍.
നിരീക്ഷണങ്ങളുടെ മൗലികതയും ആര്‍ജവവും കൊണ്ടും
മുഖംനോക്കാതെയുള്ള വിമര്‍ശനംകൊണ്ടും ഏറെ ശ്രദ്ധേയമായസിനിമാനിരൂപണ ലേഖനങ്ങളുടെ സമാഹാരം.

സിനിമാപഠിതാക്കള്‍ക്കും ആസ്വാദകര്‍ക്കും ഏറെ ഹൃദ്യമായ
വായനാനുഭവം.

The Author

Description

Reviews

There are no reviews yet.

Add a review