Book Reiki Symbols
Book Reiki Symbols

റെയ്ക്കി സിംബലുകള്‍

180.00

Out of stock

Author: Devasya.V.J. Category: Language:   Malayalam
ISBN 13: Edition: 1 Publisher: Divine Energy Therapy Center
Specifications Pages: 0 Binding:
About the Book

പരമ്പരാഗത റെയ്ക്കിപരിശീലനത്തില്‍ റെയ്ക്കിസിംബലുകള്‍ നിഗൂഢമായിരിക്കണമെന്നാണ് അലിഖിതനിയമം. എന്നാല്‍ ഇന്നവ തുറന്ന പുസ്തകമാണ്. റെയ്ക്കിയുടെ തനിമ നിലനില്ക്കണമെന്നും, റെയ്ക്കിപഠനം സാര്‍വത്രികമായിരിക്കണമെന്നുമുള്ള ലക്ഷ്യത്തോടെ, റെയ്ക്കി രണ്ടും മൂന്നും തലങ്ങളിലെ സിംബലുകളും അവയുടെ പ്രയോജനം, പ്രയോഗം, ഉപയോഗം എന്നിവ റെയ്ക്കിയെ സ്‌നേഹിക്കുന്ന മലയാളികളുടെ മുമ്പില്‍ വെളിപ്പെടുത്തുന്നു.

The Author

Description

Reviews

There are no reviews yet.

Add a review