Description
വ്യത്യസ്ത മേഖലകളില്‍ ചെ ഗുവേര നേടിയ അനുഭവങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍നിന്നും സ്വാംശീകരിച്ച രാഷ്ട്രീയപാഠങ്ങള്‍ ഈ പുസ്തകം വെളിപ്പെടുത്തുന്നു. ഗുവേരയുടെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും വിപുലമായ ഒരു ശേഖരം.
എഡി: ഡേവിഡ് ഡ്യൂഷ്മന്‍
പരിഭാഷ: രാഘവന് വേങ്ങാട്
Reviews
There are no reviews yet.