Description
സുനിൽ പരമേശ്വരൻ
ശത്രുവിനെ നശിപ്പിക്കുക എന്ന ലക്ഷ്യം സ്ത്രീയുടെ ബോധത്തിലേക്ക് ആവാഹിച്ചുറപ്പിച്ചു കഴിഞ്ഞാൽ പിന്നെ സ്വന്തം നാശം പോലും മറന്ന് അവൾ ഒരു പൈശാചിക ശക്തിയായി മാറും… മഹാഭാരത യുദ്ധം കഴിഞ്ഞ് … ശത്രുനാശം പൂർണ്ണമായി കഴിയുമ്പോൾ ഇനിയെന്ത്… എന്ന പോലെയാണ് പിന്നെ പ്രതികാര ദാഹിയായ സ്ത്രീയുടെ അവസ്ഥ. അവൾ ഒറ്റപ്പെടുന്നു. അവൾ വെറും സ്ത്രീയായി മാറുന്നു. മുലയൂട്ടാനും ഗർഭം ധരിക്കാനും പുരുഷന്റെ രതിക്ക് വഴങ്ങുന്ന ഒരു സാധാരണ പെണ്ണ്…!
Reviews
There are no reviews yet.