Mathrubhumi Books

Availability: In Stock

രാമായണം കുട്ടികള്‍ക്ക്‌

SKU: BOOK15393

300.00 240.00 20% off

In stock

Author: Ashitha Categories: , Language:   Malayalam
ISBN 13: 978-81-8265-516-4 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

രാമായണത്തിന് മലയാളത്തിന്റെ പ്രിയകഥാകാരി അഷിത നിര്‍വഹിച്ച പുനരാഖ്യാനം ലളിതവും ആകര്‍ഷവുമായ ശൈലിയില്‍ രചിച്ചിട്ടുള്ള ഈ പുസ്തകം രാമായണമെന്ന ഇതിഹാസത്തെ കുട്ടികളിലേക്ക് അടുപ്പിക്കുന്നു. അവരില്‍ വായനാശീലവും ഭാഷാപരിചയവും വളര്‍ത്തുന്നു.

മലയാള ഗദ്യത്തിന്റെ ലാളിത്യവും കാന്തിയും തെളിയുന്ന രാമായണ പുനരാഖ്യാനം.
ചിത്രീകരണം – നമ്പൂതിരി

You're viewing: Ramayanam Kuttikalkku 300.00 240.00 20% off
Add to cart
Shopping cart close