Description
ആര്‍തര്‍ കോനന്‍ ഡോയല്‍
വിവര്‍ത്തനം: വി. സുദര്‍ശനന്‍
മുഖവുര ആവശ്യമില്ലാത്ത ഒരു വിശ്വകഥാപാത്രമാണ് ഷെര്‍ലക്‌ഹോംസ്. കുറ്റാന്വേഷണവിദ്യയുടെ ആള്‍രൂപം. ലാറിസ്റ്റന്‍ ഗാര്‍ഡനിലെ ഒരു വസതിയില്‍ ഒഴുകിയ ചോരപ്പാടിന്റെ അര്‍ത്ഥം തേടി ഷെര്‍ലക്‌ഹോംസും സഹായി ഡോ. വാട്‌സണും നടത്തുന്ന സാഹസികമായ യാത്രയുടെയും അന്വേഷണത്തിന്റെയും കഥയാണ് ‘രക്തവര്‍ണത്തില്‍ ഒരു പഠനം’.