Description
കുട്ടികള്‍ക്കുവേണ്ടി തിക്കോടിയന്‍ എഴുതിയ രണ്ടു നീണ്ട കഥകളുടെ സമാഹാരം. സ്വപ്‌നനത്തിന്റെ നക്ഷത്രലോകത്തിലൂടെ അമ്മയെത്തേടി മൊട്ടക്കുന്നുകയറുന്നതിനിടയില്‍ രാക്ഷസന്റെ പിടിയിലകപ്പെടുകയും കുസൃതി കൊണ്ട് രക്ഷപ്പെടുകയും ചെയ്യുന്ന അമ്മിണിക്കുട്ടിയെയും മുത്തശ്ശി പറഞ്ഞ കഥകയിലെ സുന്ദരിയായ യക്ഷിയെത്തേടി പാലക്കുന്നിലേക്കു പോകുന്ന ഉണ്ണിക്കണ്ണനെയും ആകാശത്തില്‍ ആടുകളെ മേയ്ക്കുന്ന ചിറകുകളുള്ള ഇടയനെയുമെല്ലാം കുട്ടികള്‍ക്ക് ഒത്തിരിയൊത്തിരി ഇഷ്ടമാകുമെന്നുറപ്പ്.
Reviews
There are no reviews yet.