Description
കോട്ടയം പുഷ്പനാഥ്
ഉദ്വേഗം നിറഞ്ഞ സംഭവപരമ്പരകളെ അതിവിദഗ്ധമായി കോര്‍ത്തൊരുക്കിയ കുറ്റാന്വേഷണ നോവല്‍. കോളിളക്കമുണ്ടാക്കിയ ഒരു കൊലപാതകത്തിന്റെ നിഗൂഢതകളുടെ കുരുക്കഴിക്കുകയാണ് ഡിറ്റക്ടീവ് പുഷ്പരാജ്. ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ക്കരികിലെത്തിച്ച് വായനയെ സംഭ്രമിപ്പിക്കുകയാണ് ഓരോ നിമിഷവും. നിരീക്ഷണപാടവത്താലും അന്വേഷണബുദ്ധിയാലും അടിക്കടി അമ്പരിപ്പിക്കുന്ന ഒരന്വേഷണ കഥ.