Description
ചിത്രകല മാന്യമായ തൊഴിലായി കാണാതിരുന്ന ഒരു നൂറ്റാണ്ടുകാലം ചിത്രകലയെ ജീവിതം തന്നെയായി കാണുകയും ക്ഷത്രിയധര്‍മം ഉപേക്ഷിച്ച് കീഴാളച്ചൊഴിലിനെ ഹൃദയത്തിലേറ്റുകയും ചെയ്ത 19-ാം നൂറ്റാണ്ടിലെ പ്രഥമ ഗണനീയനായ ഭാരതീ്യ ചിത്രകാരനും ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ പിതാവുമായ രാജാരവിവര്‍മയുടെ കല, കാലം, ജീവിതം എന്നിവ സമഗ്രവും ലളിതവുമായി വിശദീകരണം ചെയ്യുന്ന പുസ്തകം. ചിത്രകാരന്‍, കലാസംവിധായകന്‍, ചലച്ചിത്ര സംവിധായകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ നേമം പുഷ്പരാജിന്റെ മറ്റൊരു ഈടുറ്റ ഗ്രന്ഥം.




Reviews
There are no reviews yet.