Description
സിദ്ധനാഗാര്ജ്ജുന
വിവര്‍ത്തനം: എന്‍. കോയിത്തട്ട
നിധിദര്‍ശനം, ഇന്ദ്രജാലം, അഞ്ജനവിദ്യ, പാദുകാസിദ്ധി എന്നീ കൗതുകവിദ്യകള് പ്രതിപാദിക്കുന്ന കൗതുക ചിന്താമണിയെന്ന ഉത്തരഭാഗവും വശീകരണ വിദ്യ പ്രതിപാദിക്കുന്ന അത്ഭുത ചിന്താമണിയെന്ന പൂര്‍വ്വഭാഗവും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുന്നു. പുരാണ തന്ത്രസിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി 12-ാം നൂറ്റാണ്ടില്‍ പണ്ഡിതനും സിദ്ധനുമായ ശ്രീ. സിദ്ധനാഗാര്ജ്ജുനനുമാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. പൗരാണികകാലത്തെ ശാസ്ത്രീയ പുരോഗതി മനസ്സിലാക്കുവാനും അതുവഴി നൂതനചിന്തകള്ക്കു വഴിതെളിയിക്കുവാനും ഈ ഗ്രന്ഥം സഹായിക്കും.