Description
വിശ്വമഹാകവി കാളിദാസന് എഴുതിയ രഘുവംശം എന്ന സംസ്കൃതകാവ്യത്തിന് സാരഗര്‍ഭമായ പരിഭാഷയും സൗന്ദര്യാനുഭൂതി പകരുന്ന വ്യഖ്യാനവും, നുറ്റാണ്ടുകളായി ഭാരതീയസംസ്കാരത്തെ നിര്‍ണ്ണയിക്കുകയും തലമുറകളെ സ്വാധീനിക്കുകയും ചെയ്ത മഹത്തായ കലാസൃഷ്ടിയുടെ മലയാളരൂപം കലാസ്വാദകര്‍ക്കും ഭാഷാസ്നേഹികള്‍ക്കും ലഭിക്കുന്ന അമൂല്യമായ ഒരു ഉപലബ്ധിയാണ്.
മൂലം / പരിഭാഷ / ആസ്വാദനാത്മകവ്യാഖ്യാനം: മാധവന് അയ്യപ്പത്ത് / കെ.കെ.യതീന്ദ്രന്
Reviews
There are no reviews yet.