Book RAFEEQ AHAMMEDINTE CHALACHITHRAGANANGAL
cover2
Book RAFEEQ AHAMMEDINTE CHALACHITHRAGANANGAL

റഫീക്ക്‌ അഹമ്മദിന്റെ ചലച്ചിത്ര ഗാനങ്ങൾ

450.00

In stock

Author: Rafeeq Ahammed Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

മലയാള ചലച്ചിത്രഗാനത്തിൽ ഗസലിന്റെ പദനിർമിതി പി.ഭാസ്കരനും യൂസഫലി കേച്ചേരിക്കും ശേഷം ഏറ്റവും വ്യത്യസ്തമായി ഉപയോഗിച്ചത് റഫീക്ക് അഹമ്മദാണ്.
ഇ. ജയകൃഷ്ണൻ

• പറയാൻ മറന്ന പരിഭവങ്ങൾ • തട്ടം പിടിച്ച് വലിക്കല്ലേ മൈലാഞ്ചിച്ചെടിയെ • ജലശയ്യയിൽ തളിരമ്പിളി • കണ്ണോടു കണ്ണോരം നോക്കിനിന്നാലും
• പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ • വാതിലിൽ ആ വാതിൽ കാതോർത്തു നീ നിന്നില്ലേ • ആറ്റുമണൽപ്പായയിൽ അന്തിവെയിൽ ചാഞ്ഞനാൾ • മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകൾ • മരണമെത്തുന്ന നേരത്തു നീയെന്റെ • കിഴക്കു പൂക്കും മുരിക്കിനെന്തൊരു • മലവാർക കൊമ്പത്ത് മണിമേഘത്തുമ്പത്ത് • കനകമൈലാഞ്ചിനിറയെ തേച്ചെന്റെ • കാത്തിരുന്നു കാത്തിരുന്നു • മലമേലെ തിരിവെച്ച് പെരിയാറിൻ തളയിട്ട് • രാക്കിളി തൻ വഴിമറയും നോവിൻ • കാറ്റേ കാറ്റേ നീ പൂക്കാമരത്തില് • നീർമാതള പൂവിനുള്ളിൽ

തുടങ്ങി മലയാളി ഒരിക്കലും മറക്കാത്ത കാവ്യാംശം സൂക്ഷിക്കുന്ന അനശ്വരഗാനങ്ങൾ സമ്മാനിച്ച കവിയുടെ ഗാനസമാഹാരം.
ചലച്ചിത്രഗാനരംഗത്ത് ഇരുപതു വർഷം പിന്നിടുന്ന വേളയിൽ പുറത്തിറങ്ങുന്ന പുസ്തകം.

The Author

പുതുകവികളില്‍ ശ്രദ്ധേയന്‍. 1961ല്‍ തൃശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ ജനിച്ചു. ആദ്യസമാഹാരം സ്വപ്‌നവാങ്മൂലം 1996ല്‍ വെളിച്ചം കണ്ടു. പാറയില്‍ പണിഞ്ഞത്, ആള്‍മറ എന്നീ രണ്ടു സമാഹാരങ്ങള്‍ കൂടി പ്രസിദ്ധീകൃതമായിട്ടുണ്ട്. ആള്‍മറയ്ക്ക് 2006ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. വൈലോപ്പിള്ളി അവാര്‍ഡ്, ഇടപ്പള്ളി അവാര്‍ഡ്, പ്രഥമ ഒളപ്പമണ്ണ സ്മാരക പുരസ്‌കാരം, കുഞ്ചുപിള്ള അവാര്‍ഡ്, കനകശ്രീ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി. ഭാര്യ: ലൈല. മക്കള്‍: മനീഷ്, ലാസ്യ. വിലാസം: മുല്ലയ്ക്കല്‍, അക്കിക്കാവ് പി.ഒ, തൃശൂര്‍.

Description

മലയാള ചലച്ചിത്രഗാനത്തിൽ ഗസലിന്റെ പദനിർമിതി പി.ഭാസ്കരനും യൂസഫലി കേച്ചേരിക്കും ശേഷം ഏറ്റവും വ്യത്യസ്തമായി ഉപയോഗിച്ചത് റഫീക്ക് അഹമ്മദാണ്.
ഇ. ജയകൃഷ്ണൻ

• പറയാൻ മറന്ന പരിഭവങ്ങൾ • തട്ടം പിടിച്ച് വലിക്കല്ലേ മൈലാഞ്ചിച്ചെടിയെ • ജലശയ്യയിൽ തളിരമ്പിളി • കണ്ണോടു കണ്ണോരം നോക്കിനിന്നാലും
• പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ • വാതിലിൽ ആ വാതിൽ കാതോർത്തു നീ നിന്നില്ലേ • ആറ്റുമണൽപ്പായയിൽ അന്തിവെയിൽ ചാഞ്ഞനാൾ • മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകൾ • മരണമെത്തുന്ന നേരത്തു നീയെന്റെ • കിഴക്കു പൂക്കും മുരിക്കിനെന്തൊരു • മലവാർക കൊമ്പത്ത് മണിമേഘത്തുമ്പത്ത് • കനകമൈലാഞ്ചിനിറയെ തേച്ചെന്റെ • കാത്തിരുന്നു കാത്തിരുന്നു • മലമേലെ തിരിവെച്ച് പെരിയാറിൻ തളയിട്ട് • രാക്കിളി തൻ വഴിമറയും നോവിൻ • കാറ്റേ കാറ്റേ നീ പൂക്കാമരത്തില് • നീർമാതള പൂവിനുള്ളിൽ

തുടങ്ങി മലയാളി ഒരിക്കലും മറക്കാത്ത കാവ്യാംശം സൂക്ഷിക്കുന്ന അനശ്വരഗാനങ്ങൾ സമ്മാനിച്ച കവിയുടെ ഗാനസമാഹാരം.
ചലച്ചിത്രഗാനരംഗത്ത് ഇരുപതു വർഷം പിന്നിടുന്ന വേളയിൽ പുറത്തിറങ്ങുന്ന പുസ്തകം.

Reviews

There are no reviews yet.

Add a review

RAFEEQ AHAMMEDINTE CHALACHITHRAGANANGAL
You're viewing: RAFEEQ AHAMMEDINTE CHALACHITHRAGANANGAL 450.00
Add to cart