Description
‘നിങ്ങള്‍ക്ക് നിങ്ങളെ മാറ്റണമെങ്കില്‍ വേറെയൊന്നും ചെയ്യേണ്ടതില്ല. ദൃഢവിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രം മതിയാകും. ധൈര്യം നിറഞ്ഞ ഹൃദയവും ഇച്ഛാശക്തിയാല്‍ പൂരിതമായ മനസ്സും അപ്പോള്‍ നിങ്ങള്‍ക്കുണ്ടാകും.’
ആത്മീയനേതാവ്, പ്രഭാഷകന്‍, എഴുത്തുകാരന്‍, ശാന്തിഗിരി ആശ്രമത്തിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറി
എന്നീ നിലകളില്‍ പ്രശസ്തനായ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയുടെ ഈ കുറിപ്പുകള്‍ ജീവിതത്തെ
പുതിയൊരു കാഴ്ചയിലൂടെ ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നു.
നമ്മുടെ കാലത്തെ ജീവിതപ്രശ്‌നങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്ന പുസ്തകം.
Reviews
There are no reviews yet.