Book Pusthakangale Athiru Vittu Snehichavan

പുസ്തകങ്ങളെ അതിരുവിട്ടു സ്‌നേഹിച്ചവന്‍

150.00

In stock

Author: Alison Hoover Bartlet Category: Language:   Malayalam
ISBN 13: 978-81-8265-280-6 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

നല്ലൊരു പുസ്തകത്തിന് വേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും…
ജോണ്‍ ചാള്‍സ് ഗില്‍ക്കിയെ സംബന്ധിച്ച് ഉത്തരം ജയിലില്‍ വരെ എന്നായിരുന്നു…
ജോണ്‍ ചാള്‍സ് ഗില്‍ക്കി എന്ന പുസ്തകക്കള്ളന്‍ അമേരിക്കയിലെമ്പാട് നിന്നും അപൂര്‍വ്വപുസ്തകങ്ങള്‍ മോഷ്ടിച്ചു. ധനലാഭത്തിനായിരുന്നില്ല, പുസ്തകങ്ങളോടുള്ള സ്‌നേഹം കൊണ്ടായിരുന്നൂ മോഷണം. കെന്‍ സാന്‍ഡേഴ്‌സണ്‍ എന്ന സമാനപുസ്തകഭ്രാന്തന്‍ സ്വയം ഒരു പുസ്തകപ്പോലീസായി പ്രഖ്യാപിച്ച് ഗില്‍ക്കിയെ പിടിക്കാനിറങ്ങുന്നു… പുസ്തകം ആധാരമായി ഉദ്വേഗദജനകമായ ഒരു കള്ളനും പോലീസും ജീവചരിത്രകഥ….

പരിഭാഷ: പി.ജെ.മാത്യു

The Author

Description

Additional information

Dimensions150 cm

Reviews

There are no reviews yet.

Add a review

Pusthakangale Athiru Vittu Snehichavan
You're viewing: Pusthakangale Athiru Vittu Snehichavan 150.00
Add to cart