Description
എനിക്ക് അച്ഛനും അമ്മയുമില്ല.
എന്റെ അമ്മ മരിച്ച അന്ന് ഞാന്‍ കരഞ്ഞില്ല. കാരണം, മരണം എന്താണെന്നെനിക്കറിയില്ലായിരുന്നു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു. എന്റെ അച്ഛനും മരിച്ചു. എന്നിട്ടും ഞാന്‍ കരഞ്ഞില്ല. കാരണം, മരണം എന്താണെന്ന് അപ്പോഴേക്കും എനിക്കറിയാമായിരുന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയ മിനിക്കഥകളുടെ സമ്പൂര്‍ണ സമാഹാരം. ഒപ്പം പുനത്തിലിനെക്കുറിച്ച വി. കെ. എന്‍ കഥയും പുനത്തിലിന്റെ കുറിപ്പും.
Reviews
There are no reviews yet.