Description
ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ഛേദശിരസ്സുമായി ചോരയിറ്റിച്ചു നില്ക്കുന്ന അഭിശപ്തകാലത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന കഥകള്‍. ആ നിലവിളികളും ചോരപ്പാടുകളും പൂഴിയില്‍ അമര്‍ന്നടിഞ്ഞ നദീസ്പന്ദംപോലെ ഉള്ളിലേങ്ങലടിക്കുന്നുണ്ട്. അതിന്റെ മുഴക്കം ദുര്‍ബ്ബലമായെങ്കിലും ചുഴലിയായി രൂപപ്പെടുന്നുണ്ട്. കീറിമുറിച്ചും തുന്നിക്കൂട്ടിയും പുനര്‍നിര്‍മ്മിക്കപ്പെടുന്ന ജീവിതങ്ങളെ കണ്ടെടുക്കുകയാണ് വി.ആര്. സുധീഷ് തന്റെ പ്രിയപ്പെട്ട കഥകളിലൂടെ. ഇത് വായനക്കാരന്റെ പ്രിയ വായനയിലെന്നും ഇടം പിടിക്കുന്നത് അവിചാരിതമായല്ല, അത് നമ്മുടെ തന്നെ അനുഭവങ്ങളും വേദനകളും വിധിവൈപരീത്യങ്ങളുമായതുകൊണ്ടാണ്.
പ്രിയപ്പെട്ട കഥകളുടെ പുതിയ പതിപ്പ്
Reviews
There are no reviews yet.