Description
രോഗങ്ങളും മരുന്നുകളും ചവിട്ടിക്കുഴച്ച ബാല്യമാണ് പ്രിയ.എ.എസ്സിന്. കഥയുടെ
സ്വപ്തനാത്മകലോകം സമ്മാനിക്കുന്നത് നനയാന്‍ കഴിയാതെ പോയ മഴയും വെയിലും മഞ്ഞും ഭിന്ന ലോകങ്ങളായി തിമര്‍ത്തു പെയ്യുന്ന രചനകളുടെ സമാഹാരം. കണ്ണുചിമ്മി രോഗവേദനയെ തള്ളുന്ന മനസ്സിന്റെ ധൈര്യവും നര്‍മ്മവും കരുതലും വാക്കുകളിലൂറുന്നു ഇക്കഥകളില്‍.
Reviews
There are no reviews yet.