Description
അയാള്‍ ഡയറിയുടെ അടയാളം വെച്ചിരുന്ന ഭാഗം തുറന്ന് വായിച്ചു.
1813 ഒക്ടോബര്‍ 31
ഇന്നും ഞാന്‍ ഡോക്ടറുടെ കല്ലറയില്‍ ചെന്നു.
ആ കല്ലറയില്‍ കൊത്തിവെച്ചിരുന്ന ഡേറ്റ് ഓഫ് ഡെത്ത് ഞാന്‍ പരിശോധിച്ചു. 1813 ഒക്ടോബര്‍ 13.
എന്റെ മരണശേഷം നാലു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഡോക്ടര്‍ മരിച്ചത്…!
തോമസ് ടി. അമ്പാട്ടിന്റെ ക്രൈം ത്രില്ലര്‍.