Description
നവാസ് പൂനൂർ
സിനിമാതാരങ്ങളെക്കുറിച്ച് പലരും എഴുതിയിട്ടുള്ള പല പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. അതിൽ മിക്കതിലും, ആരാധന അതിരുകവിഞ്ഞ്, അസത്യങ്ങളും അതിശയോക്തികളും കലർന്നുകാണാറുണ്ട്. അതിൽനിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരനുഭവമാണ്, പ്രേംനസീർ എന്ന മഹാപ്രതിഭാസത്തെക്കുറിച്ച് നവാസ് പൂനൂർ എഴുതിയ ഗ്രന്ഥം വായിച്ചപ്പോൾ എനിക്കുണ്ടായത്.
– ഹരിഹരൻ
പ്രേംനസീർ എന്ന നിത്യഹരിതനായകന്റെ ജീവിതവും സിനിമയും തൊട്ടറിയുന്ന പുസ്തകം.