Description
പ്രസംഗം പരിശീലിക്കുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ വേദിയിലേക്ക് കയറാനും സദസ്സിനെ അഭിമുഖീകരിക്കാനും സഹായകമായ നിര്‍ദേശങ്ങള്‍.രണ്ടാംപതിപ്പ്
₹170.00
In stock
പ്രസംഗം പരിശീലിക്കുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ വേദിയിലേക്ക് കയറാനും സദസ്സിനെ അഭിമുഖീകരിക്കാനും സഹായകമായ നിര്‍ദേശങ്ങള്‍.രണ്ടാംപതിപ്പ്
നാടകകൃത്ത്, ബാലസാഹിത്യകാരന്‍. മനുസ്മൃതി: ഒരു പഠനം, ദേവദാസികള്‍ (ലേഖനങ്ങള്‍), സര്‍ക്കാര്‍ കാര്യം മുറപോലെ, നരബലി, സിദ്ധാര്‍ത്ഥന്‍ ഉറങ്ങുന്നില്ല, മനസ്സ് എന്ന പക്ഷി (നാടകങ്ങള്‍), പൊന്‍ചിലങ്ക, ചന്ദ്രക്കുടുക്ക, ബോധിസത്വകഥകള്‍, അപൂര്‍വ സമ്മാനം (ബാലസാഹിത്യം) എന്നിവ പ്രധാനകൃതികള്‍. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നാടക അവാര്‍ഡ്, ബാലസാഹിത്യത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചു. ഭാര്യ: ഉഷ. വിലാസം: ശ്രീസംഗീത, മുഴപ്പിലങ്ങാട്, കണ്ണൂര്‍.
പ്രസംഗം പരിശീലിക്കുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ വേദിയിലേക്ക് കയറാനും സദസ്സിനെ അഭിമുഖീകരിക്കാനും സഹായകമായ നിര്‍ദേശങ്ങള്‍.രണ്ടാംപതിപ്പ്
Weight | 131 kg |
---|---|
Dimensions | 100 cm |
You must be logged in to post a review.
Reviews
There are no reviews yet.