Description
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക ശാസ്ത്രലോകത്തെ പുതിയ കണ്ടെത്തലുകളും ആശയങ്ങളും ലളിതമായി അവതരിപ്പിക്കുന്ന ജീവന്‍ ജോബ് തോമസ്സിന്റെ ഏറ്റവും പുതിയ ലേഖനസമാഹാരം. മനുഷ്യചരിത്രത്തില്‍ അനുനിമിഷം സംഭവിക്കുന്ന ചിന്താവിപ്ലവവും സംഭവികാസങ്ങളും ഒരു ജീവജാതി എന്ന നിലയില്‍ മനുഷ്യന്റെ നിലനില്പിന് തന്നെ ആശങ്കയുളവാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. പ്രതീക്ഷയും ഉത്കണ്ഠയും ഉളവാക്കുന്ന ഈ യാഥാര്‍ഥ്യത്തെ വിശകലനവിധേയമാക്കുന്ന ലേഖനങ്ങള്‍ പുതിയ ഉള്‍ക്കാഴ്ച വളര്‍ത്തുവാന്‍ സഹായിക്കുമെന്ന് ഉറപ്പാണ്.
Reviews
There are no reviews yet.