Description
സമാഹരണം, പഠനം: ഡോ. ഇ. ബാനര്‍ജി
വൈക്കം മുഹമ്മദ് ബഷീര്‍, കാരൂര്‍, മുട്ടത്തുവര്‍ക്കി, എസ്.കെ. പൊറ്റെക്കാട്ട്, ലളിതാംബിക അന്തര്‍ജ്ജനം, ടി.പത്മനാഭന്‍, എം.ടി. വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, വി.കെ.എന്‍., കോവിലന്‍, ആനന്ദ്, ഒ.വി. വിജയന്‍, എം. മുകുന്ദന്‍, കാക്കനാടന്‍, പി. പത്മരാജന്‍, സക്കറിയ, എന്‍.എസ്. മാധവന്‍, സാറാ ജോസഫ്, ഗ്രേസി, സി. അയ്യപ്പന്‍, വി.ജെ. ജെയിംസ്, കെ.ആര്‍. മീര, ഇ. സന്തോഷ്‌കുമാര്‍, സുഭാഷ് ചന്ദ്രന്‍, ബി. മുരളി, സുസ്‌മേഷ് ചന്ത്രോത്ത്, പ്രമോദ് രാമന്‍, ദേവദാസ് വി.എം, യമ, വിനോയ് തോമസ് എന്നിവരുടെ മികച്ച പ്രണയകഥകളുടെ സമാഹാരം.