Description
സ്വാമി ശിവാനന്ദ
പ്രാണായാമം ശരിയായ ഒരു ശാസ്ത്രമാണ്. പ്രപഞ്ചത്തിലുയിർക്കൊണ്ട് എല്ലാ ഊർജത്തിന്റെയും ആകത്തുകയാണ് പ്രാണൻ. അത് എല്ലാ ജീവജാലങ്ങളിലുമുള്ള ഉത്കൃഷ്ടമായ ജീവചൈതന്യമാണ്. ഭൗതികതലത്തിൽ അതു കാണപ്പെടുന്നത് ചലനമോ കർമമോ ആയിട്ടാണെങ്കിൽ മാനസികതലത്തിൽ ചിന്തയുടെ രൂപത്തിലാണ്. മർമപ്രധാനങ്ങളായ ഊർജങ്ങളെ നിയന്ത്രിച്ചു നിർത്തുന്നതിനെയാണ് പ്രാണായാമമെന്നു വിളിക്കുന്നത്. പ്രാണായാമത്തിന്റെ പ്രധാന ലക്ഷ്യം പ്രാണനെയും അപാനനെയും ഏകീകരിച്ചുകൊണ്ട് സാവധാനം ശിരസ്സിലേക്ക് ഉയർത്തുകയുമാണ്.
പ്രാണനും പ്രാണായാമവും
പ്രാണായാമത്തിന്റെ വിവിധ രീതികൾ
പ്രയോജനങ്ങളും പ്രാധാന്യവും
ശിവാനന്ദ പ്രാണായാമം
കുണ്ഡലിനീ പ്രാണായാമം
സ്വാമി ചിന്മയാനന്ദന്റെ ഗുരുവും പ്രമുഖ ആധ്യാത്മികാചാര്യനുമായ സ്വാമി ശിവാനന്ദ രചിച്ച The Science of Pranayama എന്ന ഗ്രന്ഥത്തിന്റെ പരിഭാഷ
പരിഭാഷ: പൂന്തോട്ടം ചന്ദ്രമോഹൻ
Reviews
There are no reviews yet.